nirmala sitaraman

National Desk 3 months ago
National

ഇത്തവണയും കാര്‍ഷിക മേഖലയെ തഴഞ്ഞ് നിർമലയുടെ ബജറ്റ്

കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ഷിക മേഖലയ്ക്ക് കുറഞ്ഞ തുക നീക്കിവെക്കുന്ന സര്‍ക്കാര്‍ കാര്‍ഷികമേഖലയെ കൈവിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു

More
More
Web Desk 4 months ago
Keralam

ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ രാജ്യം തകരും- പരകാല പ്രഭാകര്‍

രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ച്ചയിലാണ്. പോതുമേഖല സ്ഥാപനങ്ങള്‍ നഷ്ട്ത്തിലാകുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുകൊണ്ടല്ല അതിനെ പുനരുദ്ധരിപ്പിക്കേണ്ടത്‌. എന്തിനായിരുന്നു നോട്ട് നിരോധനം. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൂടി വരുന്നു. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം തന്നെ ഇല്ലാതാവുകയാണ്. അതിന് ഉദാഹരണമാണ് കാര്‍ഷിക ബില്‍ പാസാക്കി പിന്നീട് വലിയ പ്രക്ഷോഭമുണ്ടായപ്പോൾ പിന്‍വലിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 1 year ago
National

ബജറ്റ് 2023: സിഗരറ്റിനും സ്വര്‍ണത്തിനും വിലകൂടും; മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനത്തിനും വില കുറയും

പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക.

More
More
National Desk 1 year ago
National

നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍

എന്ത് അസുഖത്തെ തുടര്‍ന്നാണ്‌ കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇതുവരെ കേന്ദ്രമന്ത്രാലയം തയ്യാറായിട്ടില്ല.

More
More
National Desk 2 years ago
National

60 ലക്ഷം തൊഴിലവസരങ്ങള്‍, ഡിജിറ്റല്‍ കറന്‍സി, 5ജി, കിസാന്‍ ഡ്രോണ്‍; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍

അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ചുളള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

20 ലക്ഷം കോടിയിൽ ആർക്ക് എന്തുകിട്ടും? പ്രഖ്യാപനം 4 മണിക്ക്

സാമ്പത്തിക പാക്കേജിന്റെ വിശ​ദാംശങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിക്കും. 4 മണിക്കാണ് നിർമ്മല സീതാരാന്റെ വാർത്താ സമ്മേളനം

More
More

Popular Posts

Web Desk 3 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 5 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International Desk 6 hours ago
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
Entertainment Desk 6 hours ago
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Sports Desk 8 hours ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More